2010, ജൂലൈ 31, ശനിയാഴ്‌ച

തുടങ്ങുന്നു,എങ്ങോട്ടെന്നറിയില്ല.

        ഒരിക്കല്‍ പോലും എഴുതിയിട്ടില്ല ഒന്നിനെ കുറിച്ചും.അങ്ങെനെ തോന്നിയപ്പോള്‍ എല്ലാം എടുത്ത പേനയും പേപ്പറും അതേപടി തിരികെ വച്ചു.ഒരുബ്ലോഗ് തുടങ്ങമെന്ന ആഗ്രഹമുന്റയിരുന്നെങ്കിലും തുടക്കം യാത്യച്ഹികം എന്നിട്ടും എവിടെ തുടങ്ങണം എന്ന സന്ദേഹം ബാക്കി.എങ്കിലും ആദ്യത്തെ ബ്ലോഗ്‌ നാടിനെ കുറിച്ചാവണം എന്നുറച്ചു കാരണം എത്ര സുന്ദരമാണെന്റെ നാട് ഈ മരുഭൂമില്‍ നിന്ന് കാണുമ്പോള്‍. ആ ഹരിതനാട് സുന്ദരിയായത് ഇപ്പോയാണോ? അല്ലെന്നുറപ്പുണ്ട് എങ്കിലും കടല്‍ കടകേണ്ടി വന്നു സ്വനാടിന്‍ സൗന്ദര്യം കാണാന്‍.
     ആദ്യമായെടുത്ത തൂലിക നാടിന്‍ ആനുകാലിക വിഷയങ്ങളില്‍ പ്രതീക്ഷിക്കാം നിങ്ങള്‍ നിരുല്സാഹപെടുതിയില്ലെങ്കില്‍